തിരുവനന്തപുരത്തെ കനകക്കുന്നിൻ്റെ താഴ്വരയിലും കാസർകോടിന്റെ മലയോരങ്ങളിലും ഒരുപോലെ ആ ഒരാഴ്ചക്കാലം മലയാളത്തിൻ്റെ സ്നേഹം അലതല്ലി. മുണ്ടും സെറ്റ് സാരിയുമണിഞ്ഞ വിദ്യാർത്ഥികളും അധ്യാപകരും. ......
ശമ്പരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡ്പ്രസിഡന്റിന്റെ ആദ്യ പ്രഖ്യാപനം പാഴായി; ഡിസംബർ 2 ന് തുടങ്ങേണ്ട സദ്യ മുടങ്ങി; കൂടിയാലോചന ഇല്ലാതെ തീരുമാനമെടുത്തത് ബോർഡംഗങ്ങളെ ചൊടിപ്പിച്ചു.
ശബരിമല തീർത്ഥാടനകാലത്ത് അയ്യപ്പഭക്തർക്കായി ഡിസംബർ 2 മുതൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച 'കേരളീയ സദ്യ' നടപ്പാക്കാനാവാതെ ദേവസ്വം ബോർഡ്. പുതിയ പ്രസിഡന്റ് കെ. ......
കൊച്ചി: സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ കരാർ/ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവുകൾക്കെതിരെ നൽകിയ ഹർജിയിൽ കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. നിലവിലെ സ്ഥിരപ്പെടുത്തലുകൾ ഒരു 'ഏകവഴി നടപടി'യായി (One-Time Measure) കണക്കാക്കുമെന്നും, എന്നാൽ ഭാവിയിൽ നടക്കുന്ന എല്ലാ നിയമനങ്ങളും ഭരണഘടനാ തത്വങ്ങൾക്കനുസൃതമായി സുതാര്യമായിരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കേസും ഹർജിക്കാരുടെ ആവശ്യവും
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ (സി-ഡിറ്റ്, കിലെ, കെൽട്രോൺ, ഹോർട്ടികോർപ്പ്, എൻ.സി.ആർ.എം.ഐ., കെ.എസ്.ആർ.ഇ.സി. ......
ന്യൂഡൽഹി:നിയമരംഗത്തെ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ലിംഗപരമായ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്ന സുപ്രധാന നീക്കത്തിൽ സുപ്രീംകോടതി. നാഗ്പൂർ ഹൈക്കോർട്ട് ബാർ അസോസിയേഷന്റെ (HCBA) വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കായി തസ്തികകൾ സംവരണം ചെയ്യാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
Preeti Dilip Rane v. ......
ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,004 കോടി രൂപ. പൊതുമേഖലാ ബാങ്കുകളിൽ മാത്രം 58,331 കോടി രൂപയാണ് ഇത്തരത്തിൽ അവകാശികളില്ലാതെ കിടക്കുന്നത്. ......
കൊൽക്കത്ത: ബംഗാളിലെ നദിയ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിന് രക്ഷകരായത് തെരുവ് നായകൾ. നബദ്വീപ് നഗരത്തിലെ റെയിൽവേ കോളനിക്കു സമീപം, ശുചിമുറിയുടെ പുറത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് തെരുവ് നായകൾ ഒരു രാത്രി മുഴുവൻ കാവിലിരിക്കുകയായിരുന്നു. ......
ജിസിസി യിലെ ആദ്യത്തെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്കായി സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 4 അൽ വകറയിലെ GEMS സ്റ്റേഡിയത്തിൽ സമാപിച്ചു, യുണീഖ് കായിക വിഭാഗത്തിന്റെ പന്ത്രണ്ടാമത്തെ ഇവന്റ് കൂടി ആയിരുന്നു ഇത്.
വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് 10 ടീമുകളിലായി 120 ൽ പരം ആരോഗ്യ പ്രവർത്തകർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ ബർവ സിറ്റി എഫ്. സി ജേതാക്കളും അൽ ഫലാഹ് എഫ്.സി റണ്ണർ അപ്പും ആയി.
പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി അൽ ഫലാഹ് എഫ് സി യിലെ ഷർനാദ്, ബെസ്റ്റ് ഗോൾ കീപ്പറായി ബർവ സിറ്റി എഫ്. ......
ദോഹ: FIFA Arab Cup Qatar 2025-നെ പിന്തുണയ്ക്കുന്നതിനായി KAHRAMAA വൈദ്യുതി, ജലം, ഊർജ സംരക്ഷണം, ഡിസ്ട്രിക്റ്റ് കൂളിംഗ്, ഊർജം എന്നിവ ഉൾപ്പെടുത്തി സമഗ്ര പദ്ധതികളെ പ്രഖ്യാപിച്ചു. ഇത് ഖത്തറിന്റെ പ്രധാന ഇൻഫ്രാസ്ട്രക്ചർ സ്ഥിരതയും സുസ്ഥിരതയും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
വൈദ്യുതി രംഗത്ത്, ഗ്രിഡ് സ്റ്റാബിലിറ്റി, അടിയന്തിര റെസ്പോൺസ്, 24/7 നിരീക്ഷണ സംവിധാനം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ......